ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത്

വിസ്തീര്‍ണ്ണം - 22.65 ച.കി.മീ


നാലതിരുകള്‍

തെക്ക്          - അന്തിക്കാട്, പാറളം, ചാഴൂര്‍ പഞ്ചായത്തുകള്‍
വടക്ക്          - വെങ്കിടങ്ങ്, അടാട്ട് പഞ്ചായത്തുകള്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
കിഴക്ക്         -തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, പാറളം പഞ്ചായത്ത്
പടിഞ്ഞാറ് - അന്തിക്കാട്, വെങ്കിടങ്ങ്, മണലൂര്‍ പഞ്ചായത്തുകള്‍