ഭൂമിശാസ്ത്രം
അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത്
വിസ്തീര്‍ണ്ണം - 22.65 ച.കി.മീ
നാലതിരുകള്‍
തെക്ക് - അന്തിക്കാട്, പാറളം, ചാഴൂര്‍ പഞ്ചായത്തുകള്‍
വടക്ക് - വെങ്കിടങ്ങ്, അടാട്ട് പഞ്ചായത്തുകള്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
കിഴക്ക് -തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, പാറളം പഞ്ചായത്ത്
പടിഞ്ഞാറ് - അന്തിക്കാട്, വെങ്കിടങ്ങ്, മണലൂര്‍ പഞ്ചായത്തുകള്‍